സപ്ലൈകോയില്‍ വന്‍ വിലക്കയറ്റമെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.സപ്ലൈകോയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പതിനൊന്ന് മുതല്‍ പതിനഞ്ച് ശതമാനം വരെ വില വര്‍ദ്ധിപ്പിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ വിപണിയിലെ അരി വിലയെക്കാല്‍ നാല്‍പ്പത് ശതമാനം വരെ കുറവായിയാണ് സപ്ലൈകോ വിപണയില്‍ അരി ലഭിക്കുന്നത്. ഇതിന് പുറമേ മറ്റു ഭക്ഷ്യധാന്യങ്ങള്‍ക്കും 27 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവും സപ്ലൈകോ വഴി ലഭിക്കുന്നുണ്ടെന്നും ഈ വര്‍ഷം ഓണം-റംസാന്‍ കാലത്തേക്ക് 36,000 മെട്രിക് ടണ്‍ അരി
സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments