വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് രാഷ്ട്രീയ കക്ഷികളെ നീക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഈ ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ പാസാക്കും.നിലവിലുള്ള നിയമം അനുസരിച്ച് രാഷ്ട്രീയ കക്ഷികള്‍ക്ക് പൊതു സ്ഥാപനത്തിന്റെ സ്വഭാവമുള്ളതിനാല്‍ കോണ്‍ഗ്രസ്, ബി.ജെ.പി, എന്‍.സി.പി., സി.പി.എം, സിപി.ഐ, ബി.എസ്.പി എന്നീ കക്ഷികള്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിക്കേണ്ടതാണെന്ന് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Comments