You are Here : Home / എഴുത്തുപുര

തിരഞ്ഞെടുപ്പ് വരെ മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടാവില്ല: മുഖ്യമന്ത്രി

Text Size  

Story Dated: Saturday, August 03, 2013 06:28 hrs UTC

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കേരള മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടാവില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ നിലവിലെ സ്ഥിതി തുടരാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. ഹൈക്കമാന്‍ഡിന്റെ ഈ തീരുമാനത്തെ അംഗീകരിക്കുന്നു. കേരളത്തിലെ ജനങ്ങളെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തും.പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.