പ്രമുഖ വസ്ത്രസ്ഥാപനത്തിന്റെ പരസ്യത്തിലൂടെ അഭ്രപാളിയില്‍ വീണ്ടും എത്തിയ നടി മഞ്ജു വാര്യര്‍ക്ക് യുട്യൂബില്‍ വന്‍ വരവേല്‍പ്പ്. അഞ്ചു ദിവസംകൊണ്ട് പന്ത്രണ്ടു ലക്ഷത്തോളം പേരാണ് പരസ്യം കണ്ടത്. എന്നാല്‍ മികവരുടെയും അഭിപ്രായം പരസ്യം പ്രതീക്ഷയ്ക്കൊത്ത് ഉറയ്ന്നില്ല എന്നാണ്.പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമുള്ള മഞ്ജുവിന്റെ ക്യാമറയ്ക്ക് മുന്നിലേക്കുള്ള മടങ്ങിവരവെന്ന നിലയിലാണ് പര്യസ്യം പോപ്പുലറായത്. രണ്ടുമിനുട്ടാണ് പരസ്യത്തിന്റെ ദൈര്‍ഖ്യം.
Comments