You are Here : Home / എഴുത്തുപുര

സാംസങ് സ്മാര്‍ട്ട് ഫോണുകളില്‍ മലയാളം; ഗാലക്‌സി എസ്4 വിപണിയില്‍

Text Size  

Story Dated: Wednesday, August 14, 2013 06:26 hrs UTC

സാംസങ് സ്മാര്‍ട്ട് ഫോണുകള്‍ ഇനി നമ്മുടെ സ്വന്തം ഭാഷ പറയും. സ്മാര്‍ട്ട് ഫോണുകളിലും ടാബ്‌ലെറ്റുകളിലും മലയാളം ഇന്‍സ്റ്റാള്‍ ചെയ്ത ഗാലക്‌സി ഗ്രാന്റ്, ഗാലക്‌സി എസ്4, ഗാലക്‌സി ടാബ്3 എന്നീ മോഡലുകള്‍ വിപണിയില്‍ എത്തി.മലയാളം കൂടാതെ ഹിന്ദി, പഞ്ചാബി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഗുജറാത്തി ഭാഷകളിലാണ് ഈ സേവനം ആദ്യഘട്ടത്തില്‍ ലഭ്യമാകുന്നത്. കൂടുതല്‍ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലേക്ക് സേവനം വ്യാപിപ്പിക്കാനും കമ്പനി തയ്യാറെടുക്കുന്നുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.