You are Here : Home / എഴുത്തുപുര

സോളാര്‍: ജുഡീഷ്യല്‍ അന്വേഷണത്തിന് അംഗീകാരം

Text Size  

Story Dated: Friday, August 16, 2013 08:27 hrs UTC

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം. അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം തേടുമെന്നും പരിഗണനാ വിഷയങ്ങള്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തന്റെ പങ്കിനെ കുറിച്ച് സ്ഥാപിക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങള്‍തള്ളിക്കളയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സിറ്റിംഗ് ജഡ്ജിയുടെ സേവനം അഭ്യര്‍ത്ഥിച്ച് ചീഫ് ജസ്റ്റിസിന് കത്തയക്കും. ടേംസ് ഓഫ് റഫറന്‍സില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.