തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തന്നെ വിളിച്ചെന്ന് പിണറായി വിജയന്. എന്നാല്‍ സംസാരിച്ച കാര്യം എന്താണെന്ന് മാധ്യമങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.എം.വി ഗോവിന്ദന് പറയുന്ന പോലെയുള്ള സംഭാഷണങ്ങള്‍ നടന്നിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.
Comments