സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധസമരം പിന്‍വലിച്ചതിലെ ആശയക്കുഴപ്പം ഒഴിവാക്കേണ്ടിയിരുന്നെന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. തന്റെ നിലപാട് വിഎസ് സിപിഎം കേന്ദ്രനേതാക്കളെ അറിയിച്ചു. സമരം പിന്‍വലിച്ച രീതിയിലും വിഎസ് വിയോജിപ്പ് രേഖപ്പെടുത്തി.
Comments