പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് പ്രമുഖ അഭിഭാഷകന് രാംജത്ത് മലാനിയുമായി കൂടിക്കാഴ്ച നടത്തി.സോളാര്‍ കേസന്വേഷണത്തില്‍ എന്തൊക്കെ നിയമനടപടികള്‍ സ്വീകരിക്കാനാകും എന്നത് സംബന്ധിച്ചാണ് വി എസ് രാം ജത്ത്മലാനിയുമായി സംസാരിച്ചത്. സോളാര്‍ വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ വി എസിന് കേന്ദ്ര കമ്മിറ്റി അനുമതി നല്‍കിയിരുന്നു.
Comments