You are Here : Home / എഴുത്തുപുര

ശാലു മേനോന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍

Text Size  

Story Dated: Tuesday, August 20, 2013 09:06 hrs UTC

സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയും നടിയുമായ ശാലു മേനോന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ വാദിച്ചു. കേസില്‍ ശാലുവിനെതിരായ സാമ്പത്തിക കുറ്റാരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ളെന്നും തട്ടിപ്പ് തുകയുടെ ഉറവിടം കണ്ടത്തെിയിട്ടില്ളെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഇതേകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് ടെന്നി ജോപ്പന് ജാമ്യം നല്‍കരുതെന്ന വാദം സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.