ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി. തോമസും നികൃഷ്ട ജീവികളെന്ന് മുന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി. ഇവരാണ് തന്നെ കേസില്‍ കുടുക്കിയത്. പാര്‍ട്ടിയെ ഇടുക്കിയില്‍ ഇല്ലാതാക്കാമെന്നാണ് ഇവര്‍ ധരിച്ചതെന്നും എം.എം. മണി പറഞ്ഞു.
You are Here : Home / എഴുത്തുപുര
Story Dated: Wednesday, August 21, 2013 09:16 hrs UTC

Comments