You are Here : Home / എഴുത്തുപുര

തന്റെ ഓഫിസിനെ ഉള്‍പ്പെടുത്താം: മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, August 21, 2013 09:33 hrs UTC

സോളാര്‍ കേസിന്റെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍   തന്റെ ഓഫിസിനെ ഉള്‍പ്പെടുത്തുന്നതില്‍   തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരിഗണനാ വിഷയങ്ങള്‍ പുറത്തു വരുമ്പോള്‍ എല്ലാം വ്യക്തമാകും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്   തുറന്ന സമീപനമാണുള്ളത്. ഇടതുമുന്നണിക്ക് തന്നോട് ചര്‍ച്ചചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ വേറെ ആളെ നിയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.