മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലു പിടിച്ചാണ് ഇടതുമുന്നണി ഉപരോധം അവസാനിപ്പിച്ചതെന്ന് കെപിസിസി വക്താവ് എം.എം.ഹസന്.ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിളിച്ചുവെന്ന എം.വി. ഗോവിന്ദന്റെ വെളിപ്പെടുത്തല്‍ വിശ്വസിക്കാം. പി.സി.ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കണമെന്നതു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണെന്നും ഹസന് പറഞ്ഞു.
Comments