സോളാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിന് കോണ്‍ഗ്രസ് ഹൈകമാന്റിന്്റെ വിമര്‍ശം. പ്രശ്നം വഷളായത് സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. സോളാര്‍ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. പാര്‍ട്ടി നേതൃയോഗങ്ങളില്‍ ഇനി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ പങ്കെടുക്കും.
Comments