You are Here : Home / എഴുത്തുപുര

കര്‍ണാടകയില്‍ പൊലീസ് രാജാണെന്ന് മഅദനി

Text Size  

Story Dated: Sunday, August 25, 2013 11:40 hrs UTC

കര്‍ണാടകയില്‍ പൊലീസ് രാജാണെന്ന് ബംഗളൂരു സ്ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പ്രതി അബ്ദുള്‍ന്നാസര്‍ മഅദനി. ബി.ജെ.പി ഭരണത്തേക്കാള്‍ ദുസ്സഹമായ പൊലീസ് രാജാണ് കര്‍ണാടകയില്‍ ഉള്ളത്. ഇതിന്‍്റെ തെളിവാണ് നിയമവ്യവസ്ഥയില്‍ കേട്ടുകേള്‍വിയില്ലാത്തവിധം തനിക്കെതിരെ പൊലീസ് ഫയല്‍ ചെയ്ത പുതിയ കേസെന്നും മഅദനി പറഞ്ഞു.പൊലീസുകാര്‍ക്കെതിരെ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് മഅദനിക്കെതിരെ കര്‍ണാടക പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.