പാചകവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പ്രതിമാസം സിലിണ്ടര്‍ ഒന്നിന് പത്തു രൂപ വര്‍ധിപ്പിച്ചേക്കും. അതല്ലെങ്കില്‍ മൂന്നു മാസത്തിലൊരിക്കല്‍ 25 രൂപ വര്‍ധിപ്പിക്കും. രൂപയുടെ മൂല്യം അടിക്കടി ഇടിയുന്ന പശ്ചാത്തലത്തിലാണിത്.ഡീസല്‍ വില വര്‍ധന മാതൃകയില്‍ എല്‍പിജി വിലയും വര്‍ധിപ്പിക്കാന്‍ അനുവാദം നല്‍കണമെന്നു പെട്രോളിയം കമ്പനികള്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണു കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കുന്നത്.
Comments