You are Here : Home / എഴുത്തുപുര

സോളാര്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും തന്നെ മാറ്റണമെന്ന് മജിസ്ട്രേറ്റ്

Text Size  

Story Dated: Tuesday, August 27, 2013 10:01 hrs UTC

സോളാര്‍ തട്ടിപ്പു കേസ് പരിഗണിക്കുന്നതില്‍ നിന്നും തന്നെ മാറ്റണമെന്ന് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.വി.രാജു. കേസില്‍ വാദം കേള്‍ക്കാന്‍ താല്‍പര്യമില്ളെന്ന് അദ്ദേഹം സി.ജെ.എമ്മിന് അപേക്ഷ നല്‍കി. എന്നാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ അപേക്ഷ പരിഗണിക്കില്ളെന്ന് സി.ജെ.എം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.