ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലേക്ക് രൂപ മൂക്കുകുത്തി. ഡോളറിനെതിരെ 68 കടന്നിരിക്കുകയാണ.് 68.02ലാണ് ഇപ്പോള്‍ വ്യാപരം തുടരുന്നത്.ചൊവ്വാഴ്ച 66.24ല്‍ ആയിരുന്നു വ്യാപാരം അവസാനിച്ചതെങ്കില്‍ ബുധനാഴ്ച രാവിലെ നഷ്ടത്തില്‍ തന്നെയായിരുന്നു വ്യാപാരം ആരംഭിച്ചത്.
Comments