സര്‍ക്കാരിനെതിരെ വി.എം സുധീരന്. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജിന്റെ കേസുകളില്‍ സര്‍ക്കാര്‍ നിലപാടിനോട് യോജിപ്പില്ലെന്ന് സുധീരന് പറഞ്ഞു. യു.ഡി.എഫിലെ അന്തരീക്ഷം ഇപ്പോള്‍ കൂടുതല്‍ മോശമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments