1993ലെ മുംബൈ സ്ഫോടനക്കേസിലെ 24ാം പ്രതി മനോജ് കുമാര്‍ എന്ന ഭവൈര്‍ലാല്‍ ഗുപ്ത (47) കണ്ണൂരില്‍ പിടിയിലായി. കക്കാട് അത്താഴക്കുന്നിലെ ഭാര്യ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മുഹമ്മദലി എന്ന മുന്നാ ഭായ് എന്നും ഇയാള്‍ അറിയപ്പെടുന്നുണ്ട്. മുംബൈ ഗ്രേറ്റര്‍ കോടതിയില്‍ 1/93 എന്ന വാറണ്ട് ഇയാളുടെ പേരിലുണ്ട്.ഇയാള്‍ പലതവണ കണ്ണൂരില്‍ വന്നു പോകുന്നതായി നേരത്തെ സി.ബി.ഐക്ക് വിവരം ലഭിച്ചിരുന്നു.
Comments