മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാണിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ത്ത എസ് ഐ വിജയദാസിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് എസ്ഐ വിജയദാസിനെതിരെ കേസെടുത്തത്.ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ജയപ്രസാദിനെയാണ് പൂന്തുറ ഗ്രേഡ് എസ്ഐ വിജയദാസ് അതിക്രൂരമായി മര്‍ദിച്ചത്. എസ് ഐയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. മനുഷ്യാവകാശ കമ്മീഷനും ഇതില്‍ ഇടപെട്ടിരുന്നു.
Comments