ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ 20 പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ടി.പിയുടേത് നാടിനെ നടുക്കിയ കൊലപാതകമായിരുന്നു. ഈ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Comments