ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ തെളിവുകളുടെ അഭാവത്തില്‍ 20 പ്രതികളെ വെറുതെവിട്ട നടപടിക്ക് കാരണമായത് സാക്ഷികളുടെ കൂറുമാറ്റമാണെന്ന് ടി.പിയുടെ വിധവ കെ.കെ രമ.പ്രത്യേക കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകുന്ന കാര്യം പരിഗണിക്കുമെന്ന് ആര്.എം.പി നേതൃത്വവും അറിയിച്ചു.
Comments