You are Here : Home / എഴുത്തുപുര

അഞ്ച് മലയാളി വിദ്യാര്‍ഥികള്‍ സിലിക്കണ്‍വാലിയിലേക്ക്

Text Size  

Story Dated: Saturday, September 21, 2013 03:52 hrs UTC

സംരംഭകത്വത്തില്‍ മികവ് പ്രകടിപ്പിച്ച അഞ്ച് വിദ്യാര്‍ഥി സംരംഭകരെ അമേരിക്കയിലെ സിലിക്കണ്‍വാലിയിലേക്ക് അയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 22 വയസ്സുകാരായ അഞ്ചുപേരും വിദ്യാര്‍ഥികളാണെന്ന പ്രത്യേകതയുണ്ട്.അരവിന്ദ്‌സഞ്ജീവ് (എ.ആര്‍.എസ്.ഡിവൈസെസ്, സ്റ്റോക്ക് എച്ച് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എറണാകുളം), വിജിത് പി. (ഡോളോജോ എല്‍.എല്‍.പി മോഡല്‍ എന്‍ജിനീയറിങ് കോളേജ് എറണാകുളം, ആകാഷ്മാത്യു (സെയ്ഡ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, രാജഗിരി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി, എറണാകുളം), നിതിന്‍ജോര്‍ജ് (ക്യുപ്ലേ ടെക് പ്രൈവറ്റ് ലിമിറ്റഡ്, രാജീവ്ഗാന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി, കോട്ടയം), ജിബിന്‍ജോസ് (ക്യുപ്ലേ ടെക് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റേക്ക് എച്ച്. ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എറണാകുളം).എന്നിവരാണിവര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.