ഇടുക്കി ഡാം തുറന്ന് വിടാന്‍ സാധ്യതയുള്ളതിനാല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എമര്‍ജന്‍സിസെല്‍ രൂപീകരിച്ചു. ഇടുക്കി ഡാം തുറന്ന് വിട്ടാല്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്.റണ്‍വേയില്‍ വെള്ളം കയറിയാല്‍ അത് നീക്കാനുള്ള യന്ത്രസാമഗ്രികള്‍ വിമാനത്താവളത്തില്‍ എത്തിച്ചിട്ടുണ്ട്. വെള്ളം കയറിയാല്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വരും ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനാണ് അധികൃതര്‍ എമര്‍ജന്‍സിസെല്‍ രൂപീകരിച്ചത്.
Comments