മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോടതിയെ സ്വാധീനിച്ച് സത്യസന്ധനാവാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. തീവെട്ടിക്കൊളളയെ വെല്ലുന്ന അഴിമതിയാണ് മുഖ്യമന്ത്രി നടത്തുന്നത്. അന്വേഷണം സ്വന്തം പോലീസിനെ ഉപയോഗിച്ച് അട്ടിമറിക്കാനും ശ്രമിക്കുന്നു. ഇത്തരത്തില്‍ മുഖ്യമന്ത്രിക്ക് ഏറെക്കാലം പിടിച്ചുനില്‍ക്കാനാവില്ലെന്നും വി എസ് പറഞ്ഞു.
Comments