മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാം തരം വര്‍ഗ്ഗീയവാദിയാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് ഒറ്റയ്ക്ക് മത്സരിക്കാമെന്ന് കരുതുന്നുണ്ടെന്നും അതിന് നേതൃത്വം നല്‍കുന്നത് ഇ.ടിയാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. പൊന്നാനിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് വേണമോയെന്നും അദ്ദേഹം ചോദിച്ചു.
Comments