മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാം നമ്പര്‍ വര്‍ഗ്ഗീയവാദിയാണെന്ന ആര്യാടന്റെ പ്രസ്താവനയ്ക്കെതിരെ ലീഗ് നേതാക്കള്‍ രംഗത്തെത്തി. ആര്യാടന് പറഞ്ഞത് കെ പി സി സി നിലപാടാണോയെന്ന് വ്യക്തമാക്കണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആവശ്യപ്പെട്ടു. കെ പി സി സി നേതൃത്വം മറുപടി പറയണമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ആര്യാടന് പറഞ്ഞതുകൊണ്ട് ഒരാള്‍ വര്‍ഗ്ഗീയവാദി ആകില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Comments