ഭരണ സുതാര്യത സംബന്ധിച്ച് രമേശ് ചെന്നിത്തല പറഞ്ഞത് സര്‍ക്കാരിന് എതിരായല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് അങ്ങനെ പറയില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സുതാര്യത ഇല്ലാത്ത സര്‍ക്കാരിന് നിലനില്‍പ്പില്ലെന്നും പലതും മറച്ചുവെച്ചാല്‍ അത് മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവരുമെന്നുമാണ് ചെന്നിത്തല പറഞ്ഞത്.
Comments