ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് അസംബന്ധമാണെന്നും അത് കീറിയെറിയണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി ഓര്‍ഡിനന്‍സ് ഇറക്കുന്നത് അവസാനിപ്പിക്കണം. ശിക്ഷിക്കപ്പെട്ടവരെ മത്സരിക്കാന്‍ അനുവദിക്കുന്നത് തെറ്റാണെന്നും ജനാധിപത്യത്തില്‍ ജനത്തിന് ഇപ്പോഴുള്ള വിശ്വാസംകൂടി നഷ്ടപ്പെടാനേ ഇതുപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
Comments