നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയും കസ്റ്റംസ് ഡെപ്യൂട്ടി കമീഷണറുമായ സി. മാധവനെ സി.ബി.ഐ ചോദ്യം ചെയ്തു. സ്വര്‍ണക്കടത്ത് സംഘത്തെ മാധവന് സഹായിച്ചെന്ന് പ്രാഥമിക അന്വേഷണത്തില്‍ സംഘം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് മാധവനെ വിശദമായി ചോദ്യം ചെയ്തത്.ഇതേകേസില്‍ പ്രിവന്റീവ് ഓഫിസര്‍ സുനില്‍കുമാറിനെ അന്വേഷണസംഘം നേരത്തെ ചോദ്യംചെയ്തിരുന്നു.
Comments