മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന് സലീംരാജ് ഗണ്മോനാണെങ്കില് ഫയിസ് ഗോള്‍ഡ് മോനാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്.കുറ്റവാളികള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയാണ്. തട്ടിപ്പുകാരുടെയും കുറ്റവാളികളുടെയും അഭയകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയെ കൊണ്ട് അന്വേഷിപ്പിക്കണം.ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ മുഖ്യമന്ത്രിയാണോ കുറ്റവാളികളുടെ സംരക്ഷകനാണോയെന്നും അദ്ദേഹം ചോദിച്ചു. ഡാറ്റാ സെന്റര്‍ കേസില്‍ ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും വി എസ് വ്യക്തമാക്കി.
Comments