സിറിയയില്‍ രാസായുധങ്ങള്‍ നിര്‍വീര്യമാക്കാനും നിര്‍മ്മാര്‍ജ്ജനം ചെയ്യാനുമുള്ള ദൗത്യവുമായി യു.എന്‍ വിദഗ്ദ്ധ സംഘം ഡമാസ്ക്കസിലെത്തി.19 ഇടങ്ങളിലായാണ് രാസായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് സിറിയന്‍ ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്. 1000 ടണ്‍ സരിന്‍, സര്‍ഫസ് മസ്റ്റാഡ് തുടങ്ങിയ രാസായുധങ്ങളാണ് ശേഖരത്തിലുള്ളത്. അവ നശിപ്പിക്കുക ക്ളേശകരമായ കാര്യവുമാണ്.
Comments