You are Here : Home / എഴുത്തുപുര

അതിര്‍ത്തിയില്‍ വീണ്ടും പാക്‌ വെടി

Text Size  

Story Dated: Wednesday, October 02, 2013 08:23 hrs UTC

അതിര്‍ത്തിയില്‍ വീണ്ടും വെടി. പൂഞ്ച് ജില്ലയിലെ മെന്ദറില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് പാക് സേന പ്രകോപനമൊന്നും കൂടാതെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിവെച്ചു. വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.