ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാനായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് പിന്‍വലിച്ചു. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് വിവാദ ഒര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തീരുമാനമായത്.ഒര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പരസ്യമായി രംഗത്തുവന്നത് വിവാദമുണ്ടാക്കിയിരുന്നു.
Comments