You are Here : Home / എഴുത്തുപുര

ജയിലില്‍ ലാലുവിനു സുഖവാസം: പൊതുതാല്‍പര്യ ഹര്‍ജി

Text Size  

Story Dated: Friday, October 04, 2013 07:59 hrs UTC

കാലിത്തീറ്റ കുംഭകോണത്തില്‍ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ജയിലില്‍ സുഖവാസമനുഭവിക്കുന്നതിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി.നിത്യേന നൂറുകണക്കിന് ആളുകളാണ് ലാലുവിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതെന്നും ലാലു ജയില്‍ സൂപ്രണ്ടിന്റെ ചേംബറില്‍ വച്ചാണ് സന്ദര്‍ശകരെ കാണുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചു അഭിഭാഷകനായ രാജീവ്കുമാര്‍ ആണ് ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രത്യേക കുളിമുറിയും ടി.വിയുമുള്ള ജയിലിലെ കോട്ടേജിലാണ് ലാലുവിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.