യുഡിഎഫിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ചീഫ് വിപ്പ് പി സി ജോര്‍ജ് പിന്നില്‍ നിന്ന് കുത്തുകയാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ജോര്‍ജ് പുലഭ്യം പറയുന്നത് കൈയടി നേടാനാണ്. സര്‍ക്കാരിന് ഭൂരിപക്ഷം കുറവാണെന്നത് ജോര്‍ജ് മുതലാക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Comments