You are Here : Home / എഴുത്തുപുര

സൂര്യനെല്ലി കേസില്‍ തുടരന്വേഷണം:വിധിപറയാന്‍ മാറ്റി

Text Size  

Story Dated: Saturday, October 05, 2013 09:28 hrs UTC

സൂര്യനെല്ലി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മൂന്ന് ആവശ്യങ്ങളാണ് പെണ്‍കുട്ടി ഹര്‍ജിയില്‍ ഉന്നയിച്ചത്.കേസിലെ മുഖ്യപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസില്‍ തുടരന്വേഷണം നടത്തണം, പി ജെ കുര്യനെതിരായ ഹര്‍ജി തള്ളിയതും പിജെ കുര്യനെ കേസില്‍ നിന്നൊഴിവാക്കിയതുമായ കീഴ്‌കോടതിവിധി റദ്ദാക്കണമെന്നതുമാണ് ആവശ്യം.കേസ്‌ വിധിപറയാന്‍ മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.