ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ എല്ലാ ആരോപണങ്ങള്‍ക്കും കൂടി ഒറ്റ മറുപടി നല്‍കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അത് കൊള്ളേണ്ടിടത്ത് കൊള്ളും. ജോര്‍ജ് വി.എസിന്റെ കൈ ചുംബിച്ചത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയാണ്. വി.എസിന് താന്‍ എന്തിന് പ്രസംഗം എഴുതി നല്‍കണം. പാര്‍ട്ടിക്ക് പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത ആളാണ് വി.എസ് എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Comments