ലാവലിന്‍ കേസിന്റെ കുറ്റപത്രത്തില്‍ പാളിച്ച സംഭവിച്ചതായി സിബിഐ പ്രത്യേക കോടതി.സിബിഐയുടെ കുറ്റപത്രവും അഭിഭാഷകന്റെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. കനേഡിയന്‍ ഏജന്‍സികളാണ് മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം നല്‍കാമെന്ന വാഗ്ദാനം നല്‍കിയത്. ധനസഹായത്തിനായി കരാര്‍ ഉണ്ടാക്കിയില്ലെന്നാണ് സിബിഐ കുറ്റപത്രത്തിലുള്ളത്. ഈ ധാരണാ പത്രം ആക്കിയാലും നിയമസാധുതയില്ലെന്നും കോടതി സൂചിപ്പിച്ചു.
Comments