You are Here : Home / എഴുത്തുപുര

ഡാറ്റാസെന്‍റര്‍: തിരുവഞ്ചൂരിനെതിരെ പിള്ള

Text Size  

Story Dated: Sunday, October 13, 2013 09:28 hrs UTC

ഡാറ്റാസെന്‍റര്‍ കൈമാറ്റ കേസില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യുമ്പോള്‍ താനായിരുന്നില്ല വകുപ്പ് മന്ത്രിയെന്ന തിരുവഞ്ചൂരിന്റെ വാദം തെറ്റാണെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ദല്ലാള്‍ ടി.ജി. നന്ദകുമാറിന് സഹായകമാകുമെന്നും പിള്ള ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.