നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫായിസുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ബന്ധമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് . പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഫായിസുമായി മുക്കാല്‍ മണിക്കൂറോളം ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയതിന് സാക്ഷികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ യാത്രചെയ്യുമ്പോള്‍ കാറില്‍വെച്ചായിരുന്നു സംസാരമെന്നും അത് എന്തായിരുന്നുവെന്ന് വെളിപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.
Comments