You are Here : Home / എഴുത്തുപുര

ഗണേഷിന്റെ മന്ത്രിസ്ഥാനം: തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Monday, October 14, 2013 08:57 hrs UTC

കെ.ബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ണേഷ് ഉടന്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  മന്ത്രി സ്ഥാനം വേണമെന്നും അത് പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്നും കാണിച്ച് ബാലകൃഷ്ണ പിള്ളയുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും വിഷയം അടുത്ത യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.