You are Here : Home / എഴുത്തുപുര

പിള്ളയുടെ നിയമനം നിയമപരമല്ലെന്നു വി.എസ്.

Text Size  

Story Dated: Tuesday, October 15, 2013 09:42 hrs UTC

മുന്നാക്കക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായുള്ള   ആര്‍. ബാലകൃഷ്ണപിള്ളയുടെ നിയമനം നിയമപരമല്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.  ഒരു വര്‍ഷം തടവുശിക്ഷ അനുഭവിച്ച പിള്ള കമ്പനി നിയമപ്രകാരമുള്ള സ്ഥാപനത്തിന്റെ ചെയര്‍മാനാകുന്നതു നിയമാനുസൃതമല്ല. മുഖ്യമന്ത്രി കേരള ജനതയോട് മാപ്പ് പറയണമെന്നും വി.എസ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.