ജനസമ്പര്‍ക്ക പരിപാടിക്കെത്തുന്ന ജനങ്ങളെ ഉപരോധിക്കില്ലെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്. എന്നാല്‍ മുഖ്യമന്ത്രിയെ ഉപരോധിക്കും. മുഖ്യമന്ത്രി പോകുന്ന സ്ഥലത്തൊക്കെ ഉപരോധമുണ്ടാകും.ജനസമ്പര്‍ക്കം മുഖ്യമന്ത്രിയുടെ പൊതുപരിപാടിയായതുകൊണ്ട് അവിടെയും ഉപരോധം ഉണ്ടാകും. ജനസമ്പര്‍ക്ക പരിപാടിക്ക് വരുന്ന ആളുകള്‍ തങ്ങളുടെ ശത്രുക്കളല്ലെന്നും അതുകൊണ്ട് അവരെ ഉപരോധിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. ജനസമ്പര്‍ക്ക പരിപാടി തടയുന്നവര്‍ ജനദ്രോഹികളാണെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ സോളാര്‍ സമരത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കുന്നത് വരെ സമരം തുടരാനാണ് എല്‍ഡിഎഫ് തീരുമാനം.
Comments
Dear Kodiyeri and Pinarayi Sagakkale:
When are you going to stop your old tactics that is rejected by millions of Malayalees in and outside Kerala. IF YOU REALLY LOVE THAT COUNTRY KNOWN AS 'GOD'sOWN' , please stop this nonsense of non-cooperation. YOU ARE NOT SERVING THE PEOPLE. BECAUSE YOU ARE NOT AS CLEAN AS OMMEN CHANDY , INDIVIDUALLY AND COLLECTIVELY.
IF OMMEN CHANDY HAS TO RESIGN FOR THE NONSENSE DONE BY HIS OFFICE STAFF YOU AND ALL IN OPPOSITION PARTIES AND MANY IN RULING PART HAVE TO RESIGN FROM ALL YOUR PUBLIC LIFE AND RETIRE FOR EVER.
YOU ARE ALSO RESPONSIBLE FOR ALL RETARDED PROGRESS OF KERALA AND INCREASE OF PRICES. HOPE YOUR CONSCIOUSNESS WILL ENCOURAGE YOU TO FIND AGREEABLE GROUNDS TO WORK TOGETHER WITH RULING TEAM AS ELECTED RESPONSIBLE MEMBERS AND SERVE THE PEOPLE PROPERLY. NOBODY IS PERFECT IN THIS WORLD. FIND GOODNESS IN EVERY ONE AND HELP EACH OTHER TO GIVE FRUITFUL RESULTS RATHER THAN DESTRUCTIVE RIPPLES.