You are Here : Home / എഴുത്തുപുര

റീമ-ആഷിക്‌ വിവാഹം നവംബര്‍ ഒന്നിന്

Text Size  

Story Dated: Thursday, October 24, 2013 01:25 hrs UTC

നടി റീമ കല്ലിങ്കലിന്റെയും ആഷിക്‌ അബുവിന്‍റെയും വിവാഹം നവംബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കും. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ എറണകുളം കാക്കാട് രെജിസ്ട്രാര്‍ ഓഫീസില്‍ ഒരു രജിസ്റര്‍ വിവാഹത്തില്‍ ഒതുങ്ങും ചടങ്ങുകള്‍. ലളിതമായാണ് വിവാഹം നടക്കുന്നത് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.