ഡേറ്റ സെന്റര്‍ കൈമാറ്റത്തിനു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പേരില്‍ മറ്റുള്ളവര്‍ പണം വാങ്ങിയിട്ടുണ്ടെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഡേറ്റ സെന്റര്‍ കൈമാറ്റക്കേസില്‍ സ്വന്തം താല്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.കേസില്‍ സിബിഐ അന്വേഷണത്തിനുള്ള മന്ത്രിസഭാ തീരുമാനം വൈകിപ്പിക്കാന്‍ ടി.ജി. നന്ദകുമാറിനു കഴിഞ്ഞു എന്നതില്‍ അപമാനഭാരം കൊണ്ട് തലകുനിക്കുകയാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
Comments