താന്‍ പറഞ്ഞ കാര്യങ്ങള്‍ കോടതി തെറ്റായാണ് ധരിച്ചതെന്ന് വി.എസ്. അച്യുതാനന്ദന്‍. എഴുപതു വര്‍ഷത്തോളമായി ജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുതന്നെയാണ് തന്റെ വിദ്യാഭ്യാസം. ഇനി കൂടുതലൊന്നും പഠിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഹൈക്കോടതി പരാമര്‍ശത്തോട് വി.എസ്. പ്രതികരിച്ചു.
Comments