നെഞ്ചിലെ മുറിവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രക്കാര്‍ക്ക് മുന്നില്‍ തുറന്നു കാട്ടി. സഹതാപം കിട്ടാനാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ കിടന്നതെന്ന വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ആയിരുന്നു അത്. ഇതു കണ്ടില്ലേ. എന്നിട്ടും ഒന്നുമില്ലെന്നാണോ എന്നു ചോദിച്ചു അദ്ദേഹം ഷര്‍ട്ട് മാറ്റി നെഞ്ച് കാട്ടി തന്റെ മുറിവിന്റെ വിശ്വാസ്യത തെളിയിച്ചു. മുഖ്യമന്ത്രിയുടെ നെഞ്ച് ലോഹക്കൂടാണോയെന്നു പിണറായി വിജയനും ചോദിച്ചിരുന്നു
Comments