തന്നെ ആരും ലൈംഗികമായി പീഡിപ്പിച്ചില്ലെന്ന് സരിത എസ് നായര്‍ . മജിസ്ട്രേറ്റ് നല്കിയ മൊഴി തെറ്റാണ്. താന്‍ ആര്‍കും അങ്ങിനെ ഒരു മൊഴി നല്‍കിയിട്ടില്ലെന്നും സരിത പറഞ്ഞു.മന്ത്രിമാരുടെ പേര് താന്‍ മജിസ്ട്രേറ്റിനു നല്കിയെന്നു ബിജു രാധാകൃഷ്ണന് പറഞ്ഞത് കളവാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
Comments